“ഞാൻ പ്രവാസം അവസാനിപ്പിച്ചിട്ടില്ലാത്ത, നിലവിൽ സൗദി അറേബ്യയിൽ നിയമ വിധേയമായ ജോലി/ബിസിനസ്സ് വിസയുള്ള കേരളീയനാണെന്നും, ഉംറ-വിസിറ്റ്-ബിസിനസ് വിസിറ്റ് തുടങ്ങിയ വിസകളിൽ ഉള്ള വ്യക്തിയല്ലെന്നും, സൗദി കെ.എം.സി.സി നാഷണൽ കമ്മറ്റിയുടെ കെ.എം.സി.സി കേരള ട്രസ്റ്റിന് കീഴിൽ നടത്തുന്ന സുരക്ഷാ പദ്ധതിയിൽ, പദ്ധതി നിയമാവലി മുഴുവൻ അംഗീകരിച്ച് കൊണ്ട് അംഗമാവാൻ എനിക്ക് സമ്മതമാണെന്നും അംഗീകരിക്കുന്നു.”